ആനകുത്തി: തോപ്പിൽ വീട്ടിൽ ജി. ഷാജികുമാർ (60) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. എസ്. എൻ. ഡി. പി. യോഗം 4677 കുമ്മണ്ണൂർ ശാഖയുടെ യൂണിയൻ കമ്മിറ്റി മെമ്പറും ശാഖ പ്രസിഡന്റ് ശോഭനയുടെ ഭർത്താവുമാണ്. കോന്നി എസ്. എ. എസ്. കോളേജ് മുൻ ജീവനക്കാരനായിരുന്നു. മാതാവ്: പി. കെ. പൊന്നമ്മ. മക്കൾ: നിതിൻ ശങ്കർ, ഗംഗപ്രിയ. മരുമകൾ: ശ്രീലക്ഷ്മി.