ചിറ്റാർ : ഗ്രാമപഞ്ചായത്തിലെ കുടിവെള്ളം രൂക്ഷമായിട്ടുള്ള പ്രദേശങ്ങളിൽ 2020ലെ വരൾച്ചാ കാലയളവിൽ ജി.പി.എസ് ഘടിപ്പിച്ച ലോറിയിൽ കുടിവെള്ള ടാങ്ക് ഘടിപ്പിച്ച് കുടിവെള്ളം വിതരണം നടത്തുന്നതിന് താൽപര്യമുള്ളവരിൽ നിന്നും സീൽ വച്ച കവറിൽ മത്സരസ്വഭാവമുള്ള ക്വട്ടേഷനുകൾ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ പഞ്ചായത്ത് ആഫീസിൽ നിന്നും ലഭ്യമാകുന്നതാണ്.