പത്തനംതിട്ട : ജില്ലാ പഞ്ചായത്തിന്റെ 2019-2020 വാർഷിക പ പദ്ധതി രൂപീകരണ ഗ്രാമസഭ ഇന്ന് രാവിലെ 11ന് ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കും. ജില്ലയിലെ ബ്ലോക്ക്, പഞ്ചായത്ത് അംഗങ്ങൾ ഗ്രാമസഭയിൽ പങ്കെടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.