മലയാലപ്പുഴ : നല്ലൂർ തോമ്പിൽ കൊട്ടാരത്തിൽ മൂന്നാമത്തെ വെള്ളിയാഴ്ച തോറും നടക്കുന്ന പൂജാകർമ്മങ്ങൾ ഇന്ന് നടക്കും.പതിവ് പൂജകൾക്ക് ശേഷം വൈകിട്ട് 5ന് സമൂഹാർച്ചന,6.30ന് ദീപാരധന, ഭഗവതി സേവ.