തിരുവല്ല: തിരുവല്ല വിദ്യാഭ്യാസ ഉപജില്ല പഠനോത്സവം 2020ന്റെ ബ്ലോക്ക് തല ഉദ്ഘാടനം പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബികാ മോഹൻ നിർവഹിച്ചു.വാർഡ് കൗൺസിലർ ജിജീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ആർ.ഗീത, പി.ആർ.പ്രസീത, ആർ. രാഗേഷ്,രാധാകൃഷ്ണൻ വേണാട്ട്,മനുജ മാത്യു, തോമസ് കുറിയാക്കോസ് എന്നിവർ പ്രസംഗിച്ചു.