തിരുവല്ല: കുറ്റൂർ, തലയാർ, തെങ്ങേലി പ്രദേശങ്ങളിലേക്ക് പി.ഐ.പി കനാലിലൂടെ വെള്ളം എത്തിക്കാനുള്ള സത്വര നടപടി സ്വീകരിക്കുവാൻ അധികൃതർ തയാറാകണമെന്ന് കേരളാ കോൺഗ്രസ് (എം) ജോസ് വിഭാഗം ആവശ്യപ്പെട്ടു ജില്ലാ സെക്രട്ടറി ജോ ഇലഞ്ഞിമൂട്ടിൽ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് കെ.എസ് ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ബോസ് തെക്കേടം, മനോജ് മഠത്തുംമൂട്ടിൽ, സി.എം സൈമൺ, ബിൻസി അരാമാമൂട്ടിൽ, രാജു കഴുത്തുംമൂട്ടിൽ, തങ്കച്ചൻ പാലപ്പള്ളിൽ എന്നിവർ പ്രസംഗിച്ചു.