തിരുവല്ല: ഇരവിപേരൂർ കോയിപ്പുറത്ത് കുടുംബ ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനവും വാർഷിക യോഗവും ഇന്ന് നടക്കും. രാവിലെ 9.30ന് പൊങ്കാല, 11ന് പൊങ്കാല സമർപ്പണം, 11.30ന് പൊതുയോഗം,1ന് അന്നദാനം, വൈകിട്ട് 6.30ന് വിശേഷാൽ ദീപാരാധന.