തിരുവല്ല: മാർത്തോമ്മാ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന കോ- ഓപ്ടെക്സ് ഷോറൂമിൽ കൈത്തറി വിപണന മേള തുടങ്ങി. മാർച്ച് 28 വരെ നടക്കുന്ന മേളയിൽ പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും.