തിരുവല്ല: കവിയൂർ പഞ്ചായത്തിന്റെ വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ഭിന്നശേഷി വിഭാഗത്തിന്റെ സ്‌പെഷ്യൽ ഗ്രാമസഭ നാളെ രാവിലെ 11ന് കെ.എൻ.എം. ഹൈസ്‌കൂളിൽ നടത്തും.