28-sob-r-prakash
ആർ.പ്രകാശ്

പന്തളം:മുൻ പന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പരേതനായ റ്റി.എസ്. രാഘവൻപിള്ളയുടെ മകനും കുരമ്പാല പുത്തൻകാവിൽ ഭഗവതീക്ഷേത്ര ഖജാൻജിയുമായ കുരമ്പാല തെക്ക് അനിഴത്തിൽ ആർ.പ്രകാശ് (ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ, പളളിക്കൽ- 50) നിര്യാതനായി. സംസ്‌കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ. കുരമ്പാല പുത്തൻകാവിൽ ഭഗവതിക്ഷേത്ര സെക്രട്ടറി, അടൂർ താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ദീപ (തട്ടയിൽ സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരി). മക്കൾ: ഗായത്രി, പാർത്ഥസാരഥി. സഹോദരങ്ങൾ: സതീയമ്മ, ആർ.തിലകനുണ്ണിത്താൻ, ആർ.ജ്യോതികുമാർ (സി.പി. എം പന്തളംഏരിയ കമ്മറ്റിയംഗം), യമുന.