28-ranni-padanolsavam

റാന്നി: ഇടമുറി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ കുട്ടികളുടെയും രക്ഷകർത്താക്കളുടെയും നേതൃത്വത്തിൽ തോമ്പിക്കണ്ടം അങ്കൺവാടിയിൽ പഠനോത്സവം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം രാജൻ നീറംപ്ലാക്കൽ ഉദ്ഘാടനം ചെയ്തു .പിടിഎ പ്രസിഡന്റ് എം.വി പ്രസന്നകുമാർ അദ്ധ്യക്ഷത വഹിച്ചു. വാർഡംഗം പ്രസന്നാ സുരേന്ദ്രൻ, പ്രഥമദ്ധ്യാപകൻ കെ.സുനിൽ,അദ്ധ്യാപകരായ സി.പി സുനിൽ,ബിനീഷ് ഫിലിപ്പ് ,ഉഷാകുമാരി,സുബൈദ,സുലേഖ,രജിതാ ബിനു എന്നിവർ പ്രസംഗിച്ചു.