28-sob-thankachan-george
തങ്കച്ചൻ ജോർജ്

മല്ലപ്പള്ളി ​കൈപ്പറ്റ: ചിറമേൽ മേക്കരിങ്ങാട്ട് വിമുക്തഭടൻ തങ്കച്ചൻ ജോർജ് (69) നിര്യാതനായി. സംസ്‌കാരം ഇന്ന് 3ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം കൈപ്പറ്റ സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: സുനാ കവുങ്ങുംപ്രയാർ മലേപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: നവീൻ ,നവിത. മരുമക്കൾ: ഷീന, ബോബി പുന്നശ്ശേരി നെടുങ്ങാടപ്പള്ളി.