മല്ലപ്പള്ളി തുരുത്തിക്കാട്: എസ്.ബി.ടി റിട്ട. ചീഫ് ക്യാഷ്യർ മണ്ണിൽ ന്യൂ നിര്യാതനായ എം.എം.നൈനാൻ (കുഞ്ഞൂഞ്ഞ് 95)ന്റെ സംസ്‌കാരം നാളെ 11ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം 12ന് പരിയാരം സെന്റ് സ്റ്റീഫൻസ് സിഎസ്‌ഐ പള്ളിയിൽ. ഭാര്യ തങ്കമ്മ ആനിക്കാട് പാറോലിക്കൽ കുടുംബാംഗമാണ്. . മക്കൾ: മോളി, ശാന്തമ്മ, ലീലാമ്മ. മരുമക്കൾ: വർഗീസ് ഫിലിപ്പ് പടിഞ്ഞാറയിൽ ഞാൽഭാഗം കവിയൂർ, ജോൺ വർഗീസ് പൗവ്വത്ത് ആമല്ലൂർ തിരുവല്ല, പരേതനായ കുഞ്ഞുമോൻ ചാലക്കുഴി പുളിമൂട്ടിൽ വേങ്ങൽ.