പാണ്ടനാട് നോർത്ത്: നാക്കടതെരുവിൽ കാഞ്ഞിരംനിൽക്കുന്നതിൽ വിരുത്തിപറമ്പിൽ വി.സി.മാത്യു (ബാബു - 66) നിര്യാതനായി. സംസ്‌കാരം നാളെ11ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം നാക്കട സെന്റ് പോൾസ് മാർത്തോമാ പള്ളിയിൽ. ഭാര്യ: മാവേലിക്കര വഴുവാടി ചിറമേൽ കൊച്ചുമോൾ. മക്കൾ: ജോബിൻ, ജിബിൻ. മരുമകൻ: ഇലന്തൂർ നിരവത്ത് ജിബു.