29-sob-aleyamma-chacko

കുറ്റൂർ: കെ.എ​സ്.​ഇ.ബി റിട്ട. അസിസ്റ്റന്റ് ഓവർസിയർ പാണ്ടിശ്ശേരിൽ താഴത്തേക്കൂറ്റ് ജോൺസൺ വില്ലയിൽ പരേതനായ പി.ഐ. ചാക്കോയുടെ ഭാര്യ ഏലിയാമ്മ ചാക്കോ (അമ്മിണി​ - 83) നി​ര്യാ​ത​യായി. സംസ്‌കാരം തിങ്കളാഴ്ച്ച 3ന് കറ്റോട് ന്യൂ ഇന്ത്യാ ദൈവസഭാ സെമിത്തേരിയിൽ. മക്കൾ: ജോളിക്കുട്ടി, പാസ്റ്റർ ജോൺസൻ വർഗീസ് (ന്യൂ ഇന്ത്യ ചർച്ച് ഒഫ് ഗോഡ്), പരേതയായ മോളിക്കുട്ടി. മരുമക്കൾ: ജോയി, സൈമൺ, ഷേർലി.