നാരങ്ങാനം മഠത്തുംപടി ദേവിക്ഷേത്രം : കുംഭ ഭരണി പടയണി ഉത്സവം. ആദ്ധ്യാത്മിക പ്രഭാഷണം. രാത്രി 8ന്. കരപടയണി. രാത്രി 12ന്.

കരമ്പനയ്ക്കൽ ദേവീക്ഷേത്രം : കുംഭഭരണി മഹോത്സവം. നവകം, കലശം. രാത്രി 8.30ന്. വിളക്കിനെഴുന്നള്ളത്ത്. രാത്രി 7.30ന്. സംഗീത സന്ധ്യ. രാത്രി 8.30ന്.