കോന്നി: പൂവൻപാറ തെക്കേക്കര വീട്ടിൽ പരേതനായ ഈശോ ജോർജ്ജിന്റെ ഭാര്യ ഏലിയാമ്മ ജോർജ് (96) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച വൈകിട്ട് മൂന്നിന് പൂവൻപാറ ഇവാഞ്ചലിക്കൽ പള്ളിയിൽ . മക്കൾ : അന്നമ്മ സ്‌കറിയ, ടി.ജി.ജോഷ്വാ, മറിയാമ്മ തോമസ്, സൈമൺ ജോർജ്ജ്, മേരി തോമസ്, പരേതയായ ശോശാമ്മ ജോയിക്കുട്ടി, ഗ്രേസി തോമസ്. മരുമക്കൾ: പി.ജെ. സ്‌കറിയ, പരേതയായ ഗ്രേസി ജോഷ്വാ, പരേതനായ പി.ടി.തോമസ്, അച്ചാമ്മ സൈമൺ, ടി.എസ്.തോമസ്, കെ.പി.ജോയിക്കുട്ടി, വി.കെ.തോമസ്. പരേത അയിരൂർ മണ്ണാംകുന്നിൽ കുടുംബാംഗമാണ്.