ചെങ്ങന്നൂർ: കൊഴുവല്ലൂർ കോടുകുളഞ്ഞി കരോട് ചെങ്കിലാത്തിൽ വീട്ടിൽ എം.സി.തോമസ്സിന്റെ ഭാര്യ രാജമ്മ തോമസ് (74) നിര്യാതയായി. കോട്ടയം കല്ലുപാലം കുടുബാംഗമാണ്. സംസ്‌കാരം ഞായറാഴ്ച്ച പകൽ 3 ന് കൊഴുവല്ലൂർ സെന്റ് ജോർജ്ജ് ഓർത്തഡോക്‌സ് ചർച്ച് സെമിത്തേരിയിൽ. മക്കൾ: ബിജു (ബംഗ്‌ളുരു), ബിന്ദു (പൂന), ബിനു (പൂന). മരുമക്കൾ: നാൻസി (ബംഗ്‌ളുരു), നീല (പൂന), ഐറീന (പൂന).