പരയ്ക്കത്താനം: സെന്റ് തോമസ് കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റ്ഡീസിൽ ഗസ്റ്റ് ലൈബ്രേറിയന്റെ ഒഴിവ്. യോഗ്യത ലൈബ്രറി സയൻസസിൽ ഡിഗ്രിയോ/ ഡിപ്ലോമയോ. റിട്ടയർ ചെയ്തവർക്കും അപേക്ഷിക്കാം. അവസാന തീയതി മാർച്ച് 5 വൈകിട്ട് 4ന്. ഇമെയിൽ stthomasparackathanam@gmail.com