ചെങ്ങന്നൂർ: എസ്.എൻ.ഡി.പി യോഗം 97​ - ാം ടൗൺ ശാഖയുടെ വിശേഷാൽ പൊതുയോഗം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് ശാഖാഹാളി കൂടും.യൂണിയൻ കൺവീനർ ബൈജു അറുകുഴി യോഗം ഉദ്ഘാടനം ചെയ്യും.