മല്ലപ്പള്ളി: ടി.എം.വി റോഡിൽ നിർമ്മാണ പ്രവർത്തിയുമായി ബന്ധപ്പെട്ട് റോഡിൽ ഇന്റർ ലോക്ക് നിരത്തുന്ന ജോലികൾ ഇന്ന് മുതൽ തുടങ്ങുന്നതിനാൽ ഗതാഗതം നിയന്ത്രണം ഉണ്ടായിരിക്കും. വാഹനങ്ങൾ കെ.കെ റോഡുവഴി ചെന്ന് പടുതോട് ​നാരകത്താനി വഴി പോകേണ്ടതാണെന്ന് പൊതുമരാമത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ മല്ലപ്പളളി അറിയിച്ചു.