29-sob-ca-thomas

കീഴ്‌​വായ്പൂര് :കൈമലത്താഴെ സി.എ. തോമസ് (70) നിര്യാതനായി. സംസ്‌കാരം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം വേങ്ങഴ സെന്റ് ജോൺസ് മാർത്തോമ്മാ പള്ളിയുടെ പരയ്ക്കത്താനം സെമിത്തേരിയിൽ. ഭാര്യ: ചിന്നമ്മ തോമസ് പത്തനംതിട്ട ചാഞ്ഞപാറയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: സുനിൽ തോമസ്, സുനിത തോമസ്. മരുമക്കൾ: ജെയിംസ് മാത്യു, സുജാത (സ്റ്റാഫ്, ഓറിയന്റൽ ബാങ്ക് തിരുവല്ല).