29-sob-george-john

മല്ലപ്പള്ളി​ ഈസ്റ്റ്: റിട്ട.ഗവ.പോളിടെക്‌നിക് ഇൻസ്ട്രക്ടർ മധ്യപ്രദേശ്, കൊല്ലവനാൽ ജോർജ് ജോൺ (85) നിര്യാതനായി. സംസ്‌കാരം ഇന്ന് ) 2ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം മല്ലപ്പള്ളി ഹോളി ഇമ്മാനുവൽ സി.എസ്‌.ഐ പള്ളിയിൽ. ഭാര്യ: ശോശാമ്മ ചെരുപ്പേരിൽ കുടുംബാംഗമാണ്. മക്കൾ: ജോൺ പ്രസാദ്. കെ. ജോർജ് (പി. എച്ച് എൻജിനീയറിംഗ് ഡിപ്പാർട്ട്‌മെന്റ് മധ്യപ്രദേശ്), മോൻസി, നോബി (അദ്ധ്യാപകൻ സി.എം.എസ് കോളേജ് ഹയർസെക്കൻഡറി സ്‌കൂൾ ,കോട്ടയം), അഡ്വ.ശോഭി (മധ്യപ്രദേശ്), പരേതയായ മോളി. മരുമക്കൾ: തിരുവല്ല പെരിങ്ങോൾ ലില്ലി, തിരുവല്ല ചെറിയത്തുംമുട്ടിൽ സുജു, കൊട്ടാരക്കര കൊച്ചുതുണ്ടിയിൽ സോഫി (സി.എം.എസ് യു.പി സ്‌കൂൾ കുളത്തൂപ്പുഴ), മാവേലിക്കര കോന്താട്ട് പുത്തൻവീട്ടിൽ ബിജു, പരേതനായ മഠയിൽ റെജി.