അയക്കാട് പനങ്ങാടൻകുഴികിഴക്കേതിൽ (മലയിൽ) ഭാസ്ക്കരൻ (86) നിര്യാതനായി. സംസ്ക്കാരം ഇന്ന് (ശനിയാഴ്ച) വീട്ടുവളപ്പിൽ. ഭാര്യ ലക്ഷ്മിക്കുട്ടി. മക്കൾ ലളിത, കുഞ്ഞുമോൻ. മരുമക്കൾ സുരേന്ദ്രൻ, അജിത.