01-sob-gopakumar-g
ഗോപകുമാർ. ജി

കാരയ്ക്കാട്: പള്ളിപ്പടി, പ്ലാമൂട്ടിൽ ഗോപകുമാർ. ജി ( 57) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 12 ന് വീട്ടു വളപ്പിൽ. ഭാര്യ: ശ്രീകുമാരി. മക്കൾ: സാരംഗി , ഗോകുൽ, സരിഗ. മരുമകൻ: സിജു (ആലുവ)