ചെങ്ങന്നൂർ ഇടനാട് : മാപ്ലിളവീട്ടിൽ കുടുംബാംഗമായ വെങ്ങാലിൽ മാമ്മൻ വില്ലയിൽ പി.വി. മത്തായി (ബാബു-73) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ : അമ്മിണി മത്തായി. മാന്നാർ വലിയപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: സിബു മത്തായി (സൗദി അറേബ്യ), സിബി മത്തായി (എ.എം.എം.എച്ച്.എസ്.എസ്., ഇടയാറന്മുള). മരുമക്കൾ: സെലിൻ സിബു, സിനു സിബി.