01-lelamma-varghese
ലീലാമ്മ വർഗീസ്

പറന്തൽ : നിരപ്പുതുണ്ടിൽ പരേതനായ ജെ. വർഗീസിന്റെ ഭാര്യ ലീലാമ്മ വർഗീസ് (65) നിര്യാതയായി. സംസ്‌കാരം നാളെ 2.30ന് പറന്തൽ സെന്റ് ജോർജ്ജ് ഓർത്തഡോക്‌സ് അരമനപ്പള്ളിയിൽ. മക്കൾ: അനു, അനിത, ആനി. മരുമക്കൾ: തോമസുകുട്ടി, ബിജു, സുനിൽ.