joy
ജോയി

അടൂർ: പെരിങ്ങനാട് മുകളുവിള താഴേതിൽ ജോയി (85) നിര്യാതനായി. സംസ്ക്കാരം നാളെ രാവിലെ 9 30 ന് പെരിങ്ങനാട് സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ . ഭാര്യ: പരേതയായ പൊന്നമ്മ. മക്കൾ രാജു, ജോർജ് , മണി, ഷാലി, മിനി, സജി, മരുമക്കൾ - ജിന, ഷീജ, സജി, ബിജു, സജി, ഷിജി.