അടൂർ : കൊന്നമങ്കര കോശിയത്ത് അഡ്വ: രാഘവൻ നായർ (93) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ശാരദാമ്മ. മക്കൾ ഡോ: കെ.ആർ.ഹരി ( ഡിപ്പാർട്ട്മെന്റ് ഹെഡ് ,ജിയോളജി, റായ്പൂർ യൂണിവേഴ്സിറ്റി) കെ.എസ്.ബിന്ദു (അദ്ധ്യാപിക ,കേന്ദ്രീയ വിദ്യാലയം ,ന്യൂഡൽഹി) മിനി (അദ്ധ്യാപിക, ആൾസെയിന്റ്സ് സ്കൂൾ, അടൂർ) മരുമക്കൾ. ശുഭാഹരി, പരേതനായ അജിത് കുമാർ, പ്രൊഫ: കെ.ആർ.ശങ്കരനാരായണൻ (ഡി.ബി.കോളേജ് ,ശാസ്താംകോട്ട.