01-sob-chandramathiyamma
ചന്ദ്രമതിയമ്മ

പത്തനംതിട്ട : മണ്ണാറമല വാഴക്കാല പടിഞ്ഞാറ്റേതിൽ കൃഷ്ണൻകുട്ടിയുടെ ഭാര്യ ചന്ദ്രമതിയമ്മ (ലീല-69) നിര്യാതയായി. സംസ്‌കാരം 4ന് രാവിലെ 10.30ന്. മക്കൾ: പരേതയായ സ്മിത, സ്വപ്‌ന, സനൽ, സുനിൽ. മരുമക്കൾ: ജയപ്രകാശ്, സജീവ്, അർച്ചന, ധന്യ.