01-mg-balachandran
എം.ജി. ബാലചന്ദ്രൻ

മലയാലപ്പുഴ : ചേറാടി ശ്യാമളാലയത്തിൽ (മോളൂത്തറയിൽ) പരേതനായ എം.കെ. ഗോപാലന്റെ മകനും മലയാലപ്പുഴ ശ്രീകണ്‌ഠേശ്വരി മുഹൂർത്തിക്കാവ് ക്ഷേത്രം ട്രസ്റ്റ് മുഖ്യ പൂജാരിയുമായിരുന്ന എം.ജി. ബാലചന്ദ്രൻ (68) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: ലജു റ്റി. ബാലൻ (മാനേജർ, ന്യൂ ഇന്ത്യാ അഷുറൻസ്, അടൂർ), അർച്ചന റ്റി. ബാലൻ. മരുമക്കൾ: ആതിര (മാനേജർ, ഐ.ഒ.ബി മല്ലശ്ശേരി ശാഖ), പ്രദീപ്.അശുദ്ധി കാരണവും സംസ്‌കാര ചടങ്ങുകൾ നടക്കുന്നതിനാലും ഇന്ന് മുഹൂർത്തിക്കാവ് ക്ഷേത്രത്തിൽ ഭക്തർക്ക് ദർശനമുണ്ടായിരിക്കുന്നതല്ല.