ഏനാത്ത് : കിിണറുവിളയിൽ പരേതനായ കരുണാകരൻ നായരുടെ മകൻ രമേഷ് (49- പഞ്ചവാദ്യ കലാകാരൻ, ക്ഷേത്ര കലാപീഠം തിരുവിതാംകൂർ ദേവസ്വം ബോർഡ്) നിര്യാതനായി. സംസ്‌കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ. ഭാര്യ : ബിന്ദു മക്കൾ : രേഷ്മ രമേശ്, അഭയ് രമേശ്