01-sob-samuelkutty
സി.പി. ശാമുവേൽ കുട്ടി

തട്ട: മാമൂട് ചരുവിളയിൽ സി.പി. ശാമുവേൽ കുട്ടി (67) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 9ന് ആനന്ദപ്പള്ളി സെന്റ് കുര്യാക്കോസ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ. ഭാര്യ ലില്ലിക്കുട്ടി. മക്കൾ:ടിജോ ശാമുവേൽ , ടീന ശാമുവേൽ.