photo

മേക്കൊഴൂർ എസ്.എൻ.ഡി.പി യു.പി സ്കൂൾ വാർഷികം കെ.യു. ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ. പത്മകുമാർ, ഹെഡ്മിസ്ട്രസ് ആശ തുടങ്ങിയവർ സമീപം.