പന്തളം: എസ്.എൻ.ഡി.പിയോഗം പന്തളം യൂണിയന്റെ ശിവഗിരി ശബരിമല തീർത്ഥാടക വിശ്രമകേന്ദ്രം ഉദ്ഘാടനം എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളപ്പള്ളി നടേശൻ.
പന്തളം: കുരമ്പാല പെരുമ്പാലൂർ ഭഗവതിക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞം ,രാവിലെ 10ന് കുചേലസത് ഗതി, 12ന് പ്രഭാഷണം. 3.30 ന് അവഭൃതസ്‌നാനഘോഷയാത്ര.
പന്തളം: എസ്.എൻ.ഡി.പി.യോഗം 4681ാം നമ്പർപൂഴിക്കാട് എസ്.എൻ നഗർ ശാഖയുടെ രജത ജൂബിലി ആഘോഷം ഉദ്ഘാടനം യോഗം ജനറൽ സെക്രട്ടറി വെള്ളപ്പള്ളി നടേശൻ .രാവിലൈ 11ന്.
പന്തളം: ഉളവുക്കാട് കാരിമുക്കം ഭഗവതീക്ഷേത്രത്തിലെ ഊട്ടുപുര സമർപ്പണം, വൈകിട്ട് 5ന് ചലച്ചിത്ര താരംം സലീംകുമാർ.