താഴെ വെട്ടിപ്പുറം: പൂവൻപാറ മലങ്കോട്ട ക്ഷേത്രത്തിൽ നൂറുംപാലും നാളെ രാവിലെ 9ന് നടക്കും. രാവിലെ ആറിന് ഗണപതി ഹോമം, ഉഷപൂജ, ഭാഗവത പാരായണം എന്നിയുണ്ടായിരിക്കും. രാവിലെ 10ന് ശേഷം ക്ഷേത്രനടയിൽ പറയിടീൽ.