തിരുവല്ല : കേരള വാട്ടർ അതോറിറ്റി തിരുവല്ല റവന്യൂ കൗണ്ടറിൽ വെള്ളക്കരം സ്വീകരിക്കുന്ന സമയക്രമത്തിൽ മാറ്റം വരുത്തി. പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ 4 വരെയാകും കരം സ്വീകരിക്കുന്നതെന്ന് അസി. എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.