അടൂർ : ടൗണിലെ പാലം പണിയുമായി ബന്ധപ്പെട്ട് 11 കെ.വി ലൈനിൽ മെയിന്റനൻസ് ജോലികൾ നടക്കുന്നതിനാൽ അടൂർ ടൗണിൽ, കണ്ണങ്കോട്, അടൂർ സെൻട്രൽ, ടൗൺ, കീരിക്കൽ പടി,ഭാഗങ്ങളിൽ ഇന്ന് രാവിലെ 7.30 മുതൽ വൈകുന്നേരം 6 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.