മല്ലപ്പള്ളി പുറമറ്റം: ആര്യാട്ട് ലിബി ഭവനിൽ എ.ജെ.വർഗീസിന്റെയും മറിയാമ്മയുടെയും മകൾ മാൾട്ടയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച സിനി വർഗീസ് (32)ന്റെ സംസ്‌കാരം ഇന്ന് 2.30ന് ഇരവിപേരൂർ ഇമ്മാനുവേൽ മാർത്തോമ്മാ പള്ളിയിൽ . ഭർത്താവ് കൊല്ലം തേവലക്കര കല്ലൂർ അയ്യത്ത് വീട്ടിൽ കെ.ഒ. മോനിഷ്. മകൻ: ഒലിവർ.