കടമ്മനിട്ട : കല്ലൂർ നടുവിൽമുറിയിൽ പരേതനായ കെ.എ. തോമസിന്റെ മകൻ മോനച്ചൻ തോമസ് (40) നിര്യാതനായി.സംസ്‌കാരം നാളെ രാവിലെ 10.30ന് കടമ്മനിട്ട സെന്റ് ജോൺസ് മലങ്കര കാത്തോലിക്കാ ദേവാലയത്തിൽ. മാതാവ് : അമ്മിണി തോമസ്. ഭാര്യ: മിനി ഇളമണ്ണൂർ പുന്നക്കൂട്ടിൽ കുടുംബാംഗമാണ്.