muhammed-aneesh-n
എൻ. മുഹമ്മദ് അനീസ്,​

കോട്ടയം: അലങ്കാരക്കോഴി കർഷകരുടെ കൂട്ടായ്മയായ ഓർണമെന്റൽ പൗൾട്രി അസോസിയേഷൻ രൂപീകരിച്ചു. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു സംഘടന നിലവിൽ വരുന്നത്. ഈ രംഗത്ത് കൂടുതൽ പ്രൊഫഷണലിസവും മെച്ചപ്പെട്ട സൗകര്യങ്ങളും നൽകുകയെന്നതാണ് സംഘടനയുടെ ഉദ്ദേശം.

മുഹമ്മദ് എൻ. അനീസ് മലപ്പുറം (പ്രസിഡന്റ്),

സുജിത് കുര്യൻ പത്തനംതിട്ട (സെക്രട്ടറി), എം.കെ. ഹരികുമാർ എറണാകുളം(ട്രഷറർ), കെ. അബ്ദുൾ ഹാരിഫ് കോഴിക്കോട്, ടി. ഷാജി പാലക്കാട്, കെ.പി. മുഹമ്മദ് റംഷീദ് മലപ്പുറം, പി.ബി. വിനീത് തൃശൂർ, വിനോദ് പിലാക്കൽ കണ്ണൂർ, അബ്ദുൾ മുനീർ കോഴിക്കോട്, വി.ജെ. ജോർജ് എറണാകുളം, സുബിൻ രാകേഷ് ശർമ്മ കന്യാകുമാരി, പ്രവാസി പ്രതിനിധി എസ്. ഷംനാദ് കൊല്ലം( എക്‌സിക്യൂട്ടീവ് കമ്മിറ്റി) എന്നിവരാണ് ഭാരവാഹികൾ.