കരുനാഗപ്പള്ളി: ജീവകാരുണ്യ പ്രവർത്തകനും വ്യവസായിയുമായ തഴവ മണപ്പള്ളി തെക്ക് വാഴുവേലിൽ വീട്ടിൽ സുധകുമാർ (ബേബി, 60) നിര്യാതനായി. ഭാര്യ:ഗീത (അമ്പിളി). മക്കൾ:ദീപു, ഡോ. വിഷ്ണു, മരുമക്കൾ: അശ്വതി, രേവതി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 7ന്.