കൊല്ലം: നീലാംതോട്ടം ഭാഗീരഥിയിൽ പരേതരായ ചാമ്പത്തോടത്ത് എൻ. സുന്ദരേശന്റെയും സുമംഗലയുടെയും മകൻ ആശ്രാമം മയൂഖത്തിൽ (ഗാന്ധി നഗർ 41) സുദീപ് സുന്ദർ (46) സൗദി അറേബ്യയിലെ ജിദ്ദയിൽ നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 1ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: കെ. ബിന്ദു. മക്കൾ: അമൃത സുദീപ്, ആദിത്യൻ സുദീപ്. സഹോദരങ്ങൾ: പരേതനായ സുബിരാജ്, സുജ (അദ്ധ്യാപിക ഗവ.വി.എച്ച്.എസ്.എസ് ഗേൾസ്, വാളത്തുംഗൽ), സുമിത (അസി. പ്രൊഫസർ യൂനുസ് കോളേജ് ഒഫ് എൻജിനിയറിംഗ്). സഞ്ചയനം 7ന് രാവിലെ 8.30ന്.