chellammamma-92

പുത്തൂർ: തേവലപ്പുറം പുല്ലാമല പുത്തൻപുര പടിഞ്ഞാറ്റത്തിൽ വീട്ടിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ ചെല്ലമ്മഅമ്മ (92) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മകൻ: ബാഹുലേയൻപിള്ള. മരുമകൾ: ചന്ദ്രമതിഅമ്മ.