mohini-63

പത്തനാപുരം: ചെന്നിലമൺ മംഗലത്ത് പുത്തൻവീട്ടിൽ സുധാകരന്റെ ഭാര്യ മോഹിനി (അമ്മിണി, 63) നിര്യാതയായി. മക്കൾ: സുജീഷ്, സുജിത. മരുമകൻ: അഖിൽ. സഞ്ചയനം 6ന് രാവിലെ 8ന്.