കൊട്ടാരക്കര: കാടാംകുളം നവോദയ നഗർ ഹൗസ് നമ്പർ 302 ശ്രീവിനായകം ഗോപാലകൃഷ്ണൻനായർ (62) നിര്യാതനായി. ഭാര്യ: സുമംഗല ദേവി. മക്കൾ: ഗണേഷ്.ജി.നായർ, അഭീഷ്.ജി.നായർ. മരുമകൾ: കാർത്തിക. സഞ്ചയനം 6ന് രാവിലെ 8ന്.