എഴുകോൺ: കാരുവേലിൽ പ്ലാക്കോട് വസുധരയിൽ വസുധരൻ (59, റിട്ട. കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: സുധർമ്മ. മക്കൾ: ആര്യാ വസുധരൻ, ആദർശ് (അച്ചു). സഞ്ചയനം 5ന് രാവിലെ 8ന്.