കൊട്ടാരക്കര: തെങ്ങിലഴികത്ത് പുത്തൻവീട്ടിൽ പരേതനായ സി. ചാക്കോയുടെ ഭാര്യ പൊന്നമ്മ ചാക്കോ (69) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് കരിക്കം മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: ബിജു (ജേക്കബ് ചാക്കോ), ബിനു (വർഗീസ് ചാക്കോ). മരുമക്കൾ: ബിജി, സിജി.