ചാത്തന്നൂർ: താഴം എ.എസ് ഭവനിൽ (അമ്പനാട്ട് വീട്) പരേതനായ ആനന്ദന്റെ പൊന്നമയുടെയും മകൻ അജയകുമാർ (49) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: സീന. മക്കൾ: ആദിത്യൻ, അഭിനന്ദ്.