കിഴക്കേകല്ലട: വെള്ളാപ്പള്ളിൽ പുത്തൻ വീട്ടിൽ ഐ. ചാക്കോ (67) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കിഴക്കേകല്ലട സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസമ്മ. മക്കൾ: ഷിബു ചാക്കോ, സ്മിതാ ചാക്കോ. മരുമക്കൾ: ജി. റെജി, അൻസു ഷിബു.